Skip to main content

Posts

Genre : Period Drama/Horror Thriller Season : 01- 02 Episode : 12 Duration : 50:00 - 55:00 Minutes Language : Korean Year : 2019 - 2020 The Kingdom of Gods എന്ന വെബ് കോമിക്ക് സീരീസ് ആസ്പദമാക്കി എടുത്ത സൗത്ത് കൊറിയൻ ഫാന്റസി ഹൊറാർ സീരീസാണ് kingdom. Netflix Orginal കൊറിയൻ സീരീസ് Kingdom ന്റെ ഏറെ കാത്തിരുന്ന 6 എപ്പിസോഡ് അടങ്ങുന്ന സീസൺ 2 13 നാണ്‌ റിലീസ് ചെയ്തത്. എല്ലാവർക്കും അറിയുന്ന പോലെ signal സീരിസിന്റെ അതേ writer ആണ് ഇതിന്റെയും തിരക്കഥ നിർമിച്ചിരിക്കുന്നത് ഒരു പ്രാചീന കൊറിയൻ കാലഘട്ടത്തിലൂടെ അവിടെ വളരെ വ്യത്യസ്തമായി തന്നെ ഒരു ഒരു short ടൈം പിരീഡിൽ zombi ബ്രേക്ക് വരുകയും അതിനെ ആ കാലഘട്ടത്തിലെ ലഭ്യമായ വിദ്യകളെ ഉപയോഗപ്പെടുത്തി അതിനെ ചെറുക്കുകയും അതുപോലെ തന്നെ ഈ മനുഷ്യർ ജീവച്ചങ്ങളായി പരസ്പരം zombi കളായി മാറുന്നതിന്റെ കാരണം അന്വേഷിച്ചു പോകുന്നിടത്താണ് Season 1 അവസാനിക്കുന്നത്. പ്രധാനമായും Season1 തീരുന്നിടത്തു വെച്ചുതന്നെയാണ് season2 കഥ തുടങ്ങുന്നത്. Zombi ബ്രേക്ക് ഇതിന്റെ കാരണം മനസ്സിലാക്കുന്നതിലൂടെ S2 മുന്നോട്ടു പോകുന്നു. ഇവിടെ first സീസണെ അപേക്ഷിച്ചു പ്രധാനമായും ഓര
നീതി നിഷേധിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ധാർമ്മികരോഷത്തിന്റെ വേദന അത്രതന്നെ തേങ്ങലിന്റെയും  പിരിമുറുക്കത്തിന്റെയും എന്നെന്നും      ആർക്കുമൊരു തീരായാതനയാണ്. ജുഡീഷ്യറിയുടെ അവസാനകൈകളെങ്കിലും നീതിയെ നിലനിർത്തുമെന്ന ആ  അപ്രതീക്ഷിത തിരിച്ചടിയെ അതാർക്കും താങ്ങാവുന്നതിനുമപ്പുറമാണ്. എന്തന്നാൽ അതാർക്കും  മക്കളാണെന്നതുകൊണ്ടാണ്. ഇവിടെ സർക്കാരിന്റെ ഭാഗത്ത് നിന്ന് പുനരന്വേഷണം തീർത്തും  കൊണ്ടുവരെണ്ടതുണ്ട്.അതുപോലെ അത്രത്തോളം തന്നെ പൂർണമായ ഉത്തരവാദിത്തവും ഈ സർക്കാരിനുണ്ട് പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഈ ഗുരുതരമായ വീഴ്ചകൾ നിന്നും സർക്കാർ തീർത്തും ഉത്തരം പറയേണ്ടതുണ്ട്. എതായാലും നിശബ്ദത അപകടമാണ്... നീതിക്കുവേണ്ടി ഈ ലോകം കൂടെയാണ്... കാരണം മനുഷ്യത്വം കൈവെടിഞ്ഞ ഒരു വ്യവസ്ഥത നില നിന്നുപോരുന്നിടത്ത് നീതിക്ക് വേണ്ടി മനുഷ്യർ നിലകൊള്ളേണ്ടത് നാമായിരിക്കുന്നതിന്റെ ബാധ്യതയാണ്!🖐️🖐️
. .Any movement without scientific, democratic and cultural solidarity cannot lead the people and can only mislead them. How can a culturally, democratically and culturally decaying movement reach the highest levels that society needs at these levels? How can they take on social leadership without revolutionizing the highest culture and thinking, without growing, developing its leadership, and reflecting it to some extent in the ranks? How can they address people? How can they be representative of the people, regardless of their problems in life? How can people who are complicit in policies that deny the basic needs of the people and stray from the social mainstream understand the suffering of the people? How can scientific views grow where there are idiotic leaders filled with blindness and fascist attitudes? How will freedom of expression and social security come about?
One of India's greatest pioneers in social theories, Amartya Sen is the name who revolutionized the image of Indian society with his socio-economic policies. Better known for his contributions in classifying the reasons for famine that affected the country post-Independence, Amartya Sen forwarded feasible solutions to curb effectively the crisis that once plagued the nation. A Ph.D. in economics, Sen extensively researched on various problems affecting the socially backward communities. Over the years, he introduced innovative solutions to help underdeveloped countries cope with social problems like poverty, famine, gender inequality, human rights, and biased liberalism. This earned him the title of "the Conscience and the Mother Teresa of Economics." Sen has written many books to convey his theories on social welfare, most of which gives you an insightful and practical elucidation on how to curtail such crisis. Read the article below to know more about his life and cont

ALFRED HITCHCOCK THE MASTER OF SUSPENSE

The_master_of_suspens എന്നു വിളിക്കുന്ന ആൽഫ്രഡ്‌ ഹിറ്ച്കോക് തന്റെ കന്നി സംവിധാനത്തിലേക്കുള്ള വരവ് 1940 ൽ റബേക്ക എന്ന ചിത്രത്തിലൂടെ ആയിരുന്നു  വർഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് അതിലൂടെ ആ സിനിമ നേടി പക്ഷെ സംവിധായകൻ എന്ന നിലയിൽ ഓസ്കാർ അദ്ധേഹത്തെ തൊടാതെ പോയി എന്നാൽ പിന്നീട് അദ്ദേഹം 1919 മുതൽ 1980 വരെ അദ്ദേഹം അദ്ദേഹത്തിന്റെ സിനിമ ജീവിതം തുടർന്ന് പോരുകയും ചെയ്‌തു നിശ്ശബ്ദ ചിത്രങ്ങളിൽ തുടങ്ങി ശബ്ദ ചിത്രങ്ങളുടെ കണ്ടുപിടിത്തത്തിലൂടെ കടന്നുപോയി കളർ ചിത്രങ്ങൾ വരെയെത്തി നിൽക്കുന്ന 60 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഇദ്ദേഹം അൻ‍പതിലധികം ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തു.   ആദ്യമായി #psychological thriller എന്ന ലേബലിൽ സിനിമകളിൽ ചിത്രീകരിച്ചത് ഇദ്ദേഹത്തിന്റെ കരങ്ങളിലൂടെയായിരുന്നു. അദേഹത്തിന്റെ കരിസ്മയിലേക്കു കടന്നാൽ #mystery suspens ത്രില്ലർ തന്നെയാണ് അദ്ദേഹത്തിന്റെ പ്രധാന genere എന്നത്. സിനിമയിലേക്ക് കടന്നാൽ അദ്ദേഹത്തിന്റെ സിനിമകളിൽ പ്രേക്ഷകന് ഓരോ ചിത്രങ്ങൾ കണ്ടു കഴിയുമ്പോഴും അടുത്തതിലേക്കുള്ള ആകർഷണീയതെയാണ് അദ്ദേഹത്തിന്റെ തന്നെ ഒന്നാമത്തെ പ്ലസ് പോയിന്റ് എന്നത് ഒന്നാമതായി അതിന്റെ ഒരു കാ
ടെക്‌സാസിലെ എൻആർജി ഫുട്‌ബോൾ സ്റ്റേഡിയത്തിന്‌ അകത്ത്‌ കൊട്ടിഘോഷിക്കപ്പെട്ട "ഹൗഡി മോഡി' പരിപാടി നടക്കുമ്പോൾ ഏകാധിപത്യഭരണത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളാൽ മനുഷ്യർ ഒത്തു ചേരുകയുണ്ടായി അതായത് ഒരു സ്വാരാജ്യസംഘൽപ്പമോ വർഗവർണ മതസങ്കലപ്പമോ വെച്ചുപുലർത്തിട്ടല്ല പകരം ലോകത്തിലെ മതഭ്രാന്തവിചാരങ്ങളെയും അക്രമരാഹിത്യത്തെയും ഫാസിസ്റ്റുയുക്തിചിന്തകൾക്കുമെതിരെയുള്ള മനുഷ്യന്റെ ഒറ്റക്കായുള്ള ഒരു പോരാട്ടത്തിന്റെ ആദ്യചുവടായിരുന്നു. അവിടെ ആ ഓരോ പച്ചമനുഷ്യരിലെ വാക്കുകളിൽ കണ്ടിരുന്നത്. രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തിന്റെ വെമ്പലുകളും വംശഹത്യക്കുമെതിരെ അവർ ഉറച്ചു ശബ്‌ധിച്ചുകൊണ്ടേയിരുന്നു.. അത്‌ ഓരോ പ്ലകാർഡിലൂടെയും അവർ ഉയർത്തി.പ്ലക്കാർഡുകളിലൊന്നിൽ "ഹിറ്റ്‌ലർ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ' എന്ന്‌ ചോദിച്ചു കൊണ്ടായിരുന്നു ഒരു രാഷ്ട്രത്തിന്റെ അന്തിമഭരണകർത്താവെന്ന രീതിയിൽ അത്രെയും മോശമായി രാജ്യത്തിന്റെ അവസ്ഥയെ കൊണ്ടെന്നെത്തിച്ചെതിലെ എല്ലാപങ്കുകളും രാജ്യത്തിന്റെ അരക്ഷിതാവസ്ഥയിലേക്കത്തിയിരിക്കുന്നു.. ഇതിന്റെ പിറകോട്ടെന്നു ചിന്തിച്ചാൽ എങ്ങനെയായിരുന്നു എന്നു മനസ്സിലാക്കാം.. അതായത് സ്പെയിനിലെ ഫാസ
'മതിലുകൾ ഇഷ്ടപ്പെടാത്ത എന്തോ ഒന്നുണ്ട്, അതിന്നടിയിലെ ഉറപ്പിച്ച നിലത്തെ ഇളക്കിമറിക്കുന്നത്, വെയിലിൽ ശിലാപാളികളെ ഇളക്കിമാറ്റുന്നത്, രണ്ടുപേർക്കുമാറോടുമാറുരുമ്മി കടന്നുപോകാൻ പാകത്തിൽ വിടവുകൾ സൃഷ്ടിക്കുന്നതുതന്നെ...' ചിന്തകളാൽ അനശ്വരമായ വരികളായിരുന്നു ഇത്... 1914-ൽ ഒന്നാം ലോകയുദ്ധം അടുത്തെത്തിയപ്പോഴാണ് റോബർട്ട് ഫ്രോസ്റ്റ് പ്രവചനാത്മകമായ മെൻഡിങ് wall എന്ന കവിത എഴുതിയത്. യൂറോപ്പിൽ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തിത്തർക്കവും വംശീയമായ വെറുപ്പും കവിതയിലേക്ക് നയിച്ചു എന്നതായിരുന്നു അന്നത്തെ പല നിരൂപണങ്ങളും. തന്റെ ഈ mending wall കവിതയിൽ പറയാൻ ശ്രമിച്ചിരുന്നത് തന്നെ ലോകം ഒരു സാർവ്വലോകിക സാഹോദര്യം പുലരേണ്ടതുണ്ട് എന്നു നമുക്ക് കാണാം അതായത് കവിതയിൽ പറയുന്ന പോലെ മനുഷ്യർ അതിർത്തിയും മതിലുകളുമപ്പുറം തമ്മിൽ ഒന്നിച്ചു ചേർന്നു നിലനിൽക്കുന്ന പുതിയൊരു സാമൂഹിക മാനവികതയാണ് വിഭാവനം ചെയ്യേണ്ടത്. ആശയങ്ങൾ തമ്മിൽ ആരോഗ്യകരമായി പോരാടുന്ന ഒരു സമൂഹം.  അതുപോലെ അധികാര മോഹങ്ങൾക്കും മേലെ സാമൂഹ്യഐക്യവും, മനുഷ്യത്വവും, ധാർമികതയ്ക്കും വില കൽപ്പിയ്ക്കുന്ന ഒരു സമൂഹം ഒരു അത്തരം സാമൂഹികതയിൽ മാത്രമേ മാനവികത പുലരുകയുള്