നീതി നിഷേധിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ധാർമ്മികരോഷത്തിന്റെ വേദന
അത്രതന്നെ തേങ്ങലിന്റെയും പിരിമുറുക്കത്തിന്റെയും എന്നെന്നും
ആർക്കുമൊരു തീരായാതനയാണ്.
ജുഡീഷ്യറിയുടെ അവസാനകൈകളെങ്കിലും നീതിയെ നിലനിർത്തുമെന്ന ആ അപ്രതീക്ഷിത തിരിച്ചടിയെ അതാർക്കും താങ്ങാവുന്നതിനുമപ്പുറമാണ്.
എന്തന്നാൽ അതാർക്കും മക്കളാണെന്നതുകൊണ്ടാണ്.
ഇവിടെ സർക്കാരിന്റെ ഭാഗത്ത് നിന്ന് പുനരന്വേഷണം തീർത്തും കൊണ്ടുവരെണ്ടതുണ്ട്.അതുപോലെ അത്രത്തോളം തന്നെ പൂർണമായ ഉത്തരവാദിത്തവും ഈ സർക്കാരിനുണ്ട്
പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഈ ഗുരുതരമായ വീഴ്ചകൾ നിന്നും സർക്കാർ തീർത്തും ഉത്തരം പറയേണ്ടതുണ്ട്.
എതായാലും നിശബ്ദത അപകടമാണ്...
നീതിക്കുവേണ്ടി ഈ ലോകം കൂടെയാണ്...
കാരണം മനുഷ്യത്വം കൈവെടിഞ്ഞ ഒരു വ്യവസ്ഥത നില നിന്നുപോരുന്നിടത്ത് നീതിക്ക് വേണ്ടി മനുഷ്യർ നിലകൊള്ളേണ്ടത് നാമായിരിക്കുന്നതിന്റെ ബാധ്യതയാണ്!🖐️🖐️
Comments
Post a Comment