ടെക്‌സാസിലെ എൻആർജി ഫുട്‌ബോൾ സ്റ്റേഡിയത്തിന് അകത്ത് കൊട്ടിഘോഷിക്കപ്പെട്ട "ഹൗഡി മോഡി' പരിപാടി നടക്കുമ്പോൾ ഏകാധിപത്യഭരണത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളാൽ മനുഷ്യർ ഒത്തു ചേരുകയുണ്ടായി അതായത് ഒരു സ്വാരാജ്യസംഘൽപ്പമോ വർഗവർണ മതസങ്കലപ്പമോ വെച്ചുപുലർത്തിട്ടല്ല പകരം
ലോകത്തിലെ മതഭ്രാന്തവിചാരങ്ങളെയും അക്രമരാഹിത്യത്തെയും ഫാസിസ്റ്റുയുക്തിചിന്തകൾക്കുമെതിരെയുള്ള മനുഷ്യന്റെ ഒറ്റക്കായുള്ള ഒരു പോരാട്ടത്തിന്റെ ആദ്യചുവടായിരുന്നു.
അവിടെ ആ ഓരോ പച്ചമനുഷ്യരിലെ വാക്കുകളിൽ കണ്ടിരുന്നത്. രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തിന്റെ വെമ്പലുകളും വംശഹത്യക്കുമെതിരെ അവർ ഉറച്ചു ശബ്‌ധിച്ചുകൊണ്ടേയിരുന്നു..
അത് ഓരോ പ്ലകാർഡിലൂടെയും അവർ ഉയർത്തി.പ്ലക്കാർഡുകളിലൊന്നിൽ "ഹിറ്റ്‌ലർ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ' എന്ന് ചോദിച്ചു കൊണ്ടായിരുന്നു
ഒരു രാഷ്ട്രത്തിന്റെ അന്തിമഭരണകർത്താവെന്ന രീതിയിൽ അത്രെയും മോശമായി രാജ്യത്തിന്റെ അവസ്ഥയെ കൊണ്ടെന്നെത്തിച്ചെതിലെ എല്ലാപങ്കുകളും രാജ്യത്തിന്റെ അരക്ഷിതാവസ്ഥയിലേക്കത്തിയിരിക്കുന്നു..
ഇതിന്റെ പിറകോട്ടെന്നു ചിന്തിച്ചാൽ എങ്ങനെയായിരുന്നു എന്നു മനസ്സിലാക്കാം..
അതായത് സ്പെയിനിലെ ഫാസിസ്റ് വിരുദ്ധ മുന്നണിയുണ്ടായിരുന്ന international bregade(1936-1938)ലോകമെമ്പാടുമുള്ള സ്വാതന്ത്രസമര ആളുകൾ ജനാധിപത്യ വാദികളും അന്നത്തെ ഫാസിസ്റ്റ് മുഖ്യൻ ഫ്രാങ്കോവിനെതിരെ ശബ്ദമുയർത്തി അന്നത്തെ പ്രഗൽത്ഭരായ cristephor qoutwell ( written crisis in physics )ബ്രിട്ടനിൽ നിന്നും അതുപോലെ ral folks നെ പോലെയുള്ള ആളുകൾ നിരന്തരം സ്പെയിനിലെ ഈ ഫാസിസ്റ് ആക്രമണ ത്തിനെതിരെ ശബ്ദമുയർത്തികൊണ്ടേയിരുന്നു.
ഇവരെല്ലാം കരുതിയിരുന്നത് spainന്റെ പ്രശ്നങ്ങൾ കേവലം പ്രശ്നമല്ലാതെ അത് മനുഷ്യവംശത്തിന്റെ ആഗോളപ്രശ്നമായി അവർ അതിനെ കാണുകയുണ്ടായി
ഇൻഡ്യയിൽ international bregad ന്റെ നേതാവ് സ്പാനിഷ് ഐക്യമുന്നണിയുടെ നേതാവിന്റെ പേര് പണ്ഡിറ്റ് നെഹ്റു ആയിരുന്നു ഒരു രാജ്യത്തിന്റെ വിമോചനമെന്നത് ആ രാജ്യത്തിന്റെ മാത്രം പ്രശ്നമായി കണ്ടിരുന്നില്ല അതു മനുഷ്യവംശത്തിന്റെ നിലനിൽപ്പായി തന്നെ അതിനെ കാണുകയും ചെയ്തു.
ആ പ്രധാനമന്ത്രി പദവും ഭരണവും ഇന്നർഥമാക്കുന്നത് ഏതു idelogy യാണ് എന്നു ഞാൻ കൂടുതൽ വ്യെക്തമാക്കേണ്ടതിലെന്നു തോന്നുന്നു.
പ്രതിവർഷം അമ്പതുലക്ഷം ടൺ പ്രകൃതിവാതകംകൂടി വാങ്ങാൻ മോഡി കരാറുറപ്പിക്കുകയും അമേരിക്കൻ കുത്തകയായ ടെലൂറിയനിൽനിന്ന് കേന്ദ്ര പൊതുമേഖലാസ്ഥാപനമായ പെട്രോനെറ്റാണ് വാതകം വാങ്ങുക.
ടെലൂറിയനിന്റെ പുതിയ പദ്ധതിയിൽ 250 കോടി ഡോളർ പെട്രോനെറ്റ് മുതൽമുടക്കും. ഇറാനിൽനിന്നും മധ്യേഷ്യയിൽനിന്നും മറ്റുമായി കുറഞ്ഞ വിലയ്‌ക്ക് പ്രകൃതിവാതകം ലഭിക്കുന്നതിനുള്ള സാധ്യതകൾ നിലനിൽക്കെയാണ് അമേരിക്കയെ പ്രീതിപ്പെടുത്താൻ മോഡി പെട്രോനെറ്റിനെ ഉപയോഗപ്പെടുത്തിയിരുന്നതെന്നു കാണാം.
അതുപോലെ നെഹ്രുവിൽ നിന്നു ഇങ്ഓട്ടുള്ള ദൂരത്തിൽ രാജ്യത്തിന്റെ അരക്ഷിതാവസ്ഥയും സാമ്പത്തിക തകർച്ചയും കൂപ്പുകുത്തിയ നിലയിലേക്ക് എത്തിച്ചേർന്നു.
സാമ്രാജ്യ വിരുദ്ധമായി ലോകമെമ്പാടും ഉയർന്നു പൊങ്ങുന്ന സമരങ്ങളേയും സ്വാതന്ദ്രത്തിനും ജനാധിപത്യ ആശയങ്ങൾക്കും വേണ്ടി നടക്കുന്ന സമരങ്ങളെ ഒരു ലോകസാഹോദര്യത്തിന്റെ പുറത്ത് മനുഷ്യർ ഇവിടെ ഒന്നിച്ചു കൂടിയിരിക്കുന്നു എന്നത് മനുഷ്യവംശത്തിന്റെ കൂടിച്ചേരലിന്റെ തന്നെ ഒരു പുത്തൻ ഉണർവാണ്.
അവസാനമായി മനുഷ്യർ നിലനിൽപുള്ളോടത്തോളം കാലം സ്വാതന്ത്ര്യത്തിനായി പോരാടികൊണ്ടേയിരിക്കും..❤️❤️
Comments
Post a Comment