Genre : Period Drama/Horror Thriller
Season : 01- 02
Episode : 12
Duration : 50:00 - 55:00 Minutes
Language : Korean
Year : 2019 - 2020
The Kingdom of Gods എന്ന വെബ് കോമിക്ക് സീരീസ് ആസ്പദമാക്കി എടുത്ത സൗത്ത് കൊറിയൻ ഫാന്റസി ഹൊറാർ സീരീസാണ് kingdom.
Netflix Orginal കൊറിയൻ സീരീസ് Kingdom ന്റെ ഏറെ കാത്തിരുന്ന 6 എപ്പിസോഡ് അടങ്ങുന്ന സീസൺ 2
13 നാണ് റിലീസ് ചെയ്തത്.
എല്ലാവർക്കും അറിയുന്ന പോലെ signal സീരിസിന്റെ അതേ writer ആണ് ഇതിന്റെയും തിരക്കഥ നിർമിച്ചിരിക്കുന്നത്
ഒരു പ്രാചീന കൊറിയൻ കാലഘട്ടത്തിലൂടെ അവിടെ വളരെ വ്യത്യസ്തമായി തന്നെ ഒരു ഒരു short ടൈം പിരീഡിൽ zombi ബ്രേക്ക് വരുകയും അതിനെ ആ കാലഘട്ടത്തിലെ ലഭ്യമായ വിദ്യകളെ ഉപയോഗപ്പെടുത്തി അതിനെ ചെറുക്കുകയും അതുപോലെ തന്നെ ഈ മനുഷ്യർ ജീവച്ചങ്ങളായി പരസ്പരം zombi കളായി മാറുന്നതിന്റെ കാരണം അന്വേഷിച്ചു പോകുന്നിടത്താണ്
Season 1 അവസാനിക്കുന്നത്.
പ്രധാനമായും Season1 തീരുന്നിടത്തു വെച്ചുതന്നെയാണ് season2 കഥ തുടങ്ങുന്നത്. Zombi ബ്രേക്ക് ഇതിന്റെ കാരണം മനസ്സിലാക്കുന്നതിലൂടെ S2 മുന്നോട്ടു പോകുന്നു.
ഇവിടെ first സീസണെ അപേക്ഷിച്ചു പ്രധാനമായും ഓരോ ക്യാരക്റ്റേഴ്സിനും നന്നായി തന്നെ char development space കിട്ടുന്നതിലൂടെ ഇവിടെ visualലുകളിൽ ആ ഭീതിയെ നന്നായിതന്നെ എല്ലവരും മികച്ചുനിന്നു.
രണ്ടാം സീസണിൽ ഇതിന്റെ script തന്നെയാണ് ഹൈലൈറ്റ്, ഏന്തന്നാൽ യാതൊരു വിധ ലാഗുകൾക്ക് പിടിവിടാതെ അതിഗഭീരമായി തന്നെ ഓരോ 45 mins എപ്പിസോഡിലൂടെയും കൃത്യമായി സ്റ്റോറി പറഞ്ഞുവെക്കുന്നു.
അതൊടപ്പം രാഷ്ട്രീയത്തെയും സമൂഹത്തെയും പ്രാധാന്യം ചെലുത്തികൊണ്ട് മൊത്തത്തിൽ മുന്നോട്ടു ബാലൻസ് ചെയ്തുകൊണ്ട് പോകുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.👌
1 സീസണിലെ പല ത്രെഡുകളും കൃത്യസമയത്തു തന്നെ സീസൺ2 വിൽ director വെളിപ്പെടുത്തുന്നു.
മൈന്യൂട്ടായുള്ള യാതൊരുവിധ
critics നു സാധ്യതായില്ലാതെത്തന്നെ സ്ക്രിപ്റ്റ് അത്രയും rigid ആണ്.
പ്രാചിനകൊറിയൻ കാലഘട്ടത്തിന്റെ മനോഹര ദൃശ്യം,ബാക്ക്ഗ്രൗണ്ട് സംഗീതം,ആക്ഷൻ രംഗങ്ങൾ,വയലെൻസ് രംഗങ്ങൾ,എല്ലായിടത്തുമതിന്റെ സിനിമാറ്റോഗ്രാഫിയും, lightining വളരെയധികം മികച്ചുനിന്നുവേണം പറയാൻ.
സീസൺ2 വിൽ അവസാനം ഒരു ത്രെഡ്
അവശേഷിപ്പിച്ചു അടുത്ത സീസണിലേക്കുള്ള ഒരു വഴി തുറന്നുകൊണ്ടാണ് കിങ്ഡം 2
അവസാനിപ്പിക്കുന്നത്.🔥
മൊത്തത്തിൽ പറഞ്ഞാൽ ഇതെല്ലാം ഒത്തിണങ്ങിയ zombi ഹൊറർ ത്രില്ലെർ അതാണ് കിങ്ഡം സീരീസ്.
ഈ lockdown പിരീഡിൽ തുടങ്ങാൻ പറ്റുന്ന full executed packed സീരീസാണ് @kingdom.
Telegram link:
- https://t.me/kingdom_2
Comments
Post a Comment