Genre : Period Drama/Horror Thriller   Season : 01- 02   Episode : 12   Duration : 50:00 - 55:00 Minutes   Language : Korean   Year : 2019 - 2020   The Kingdom of Gods എന്ന വെബ് കോമിക്ക് സീരീസ് ആസ്പദമാക്കി എടുത്ത സൗത്ത് കൊറിയൻ ഫാന്റസി ഹൊറാർ സീരീസാണ് kingdom.  Netflix Orginal കൊറിയൻ സീരീസ് Kingdom ന്റെ ഏറെ കാത്തിരുന്ന 6 എപ്പിസോഡ് അടങ്ങുന്ന സീസൺ 2  13 നാണ് റിലീസ് ചെയ്തത്.  എല്ലാവർക്കും അറിയുന്ന പോലെ signal സീരിസിന്റെ അതേ writer ആണ് ഇതിന്റെയും തിരക്കഥ നിർമിച്ചിരിക്കുന്നത്   ഒരു പ്രാചീന കൊറിയൻ കാലഘട്ടത്തിലൂടെ അവിടെ വളരെ വ്യത്യസ്തമായി തന്നെ ഒരു ഒരു short ടൈം പിരീഡിൽ zombi ബ്രേക്ക് വരുകയും അതിനെ ആ കാലഘട്ടത്തിലെ ലഭ്യമായ വിദ്യകളെ ഉപയോഗപ്പെടുത്തി അതിനെ ചെറുക്കുകയും അതുപോലെ തന്നെ ഈ മനുഷ്യർ ജീവച്ചങ്ങളായി പരസ്പരം zombi കളായി മാറുന്നതിന്റെ കാരണം അന്വേഷിച്ചു പോകുന്നിടത്താണ്  Season 1 അവസാനിക്കുന്നത്.   പ്രധാനമായും Season1 തീരുന്നിടത്തു വെച്ചുതന്നെയാണ് season2 കഥ തുടങ്ങുന്നത്. Zombi ബ്രേക്ക് ഇതിന്റെ കാരണം മനസ്സിലാക്കുന്നതിലൂടെ S2 മുന്നോട്ടു പോകുന്നു.  ഇവിടെ first സീസണെ അപേക്ഷിച്ചു പ്രധാനമായും ഓര...
Latest Movie Reviews: Check out movie reviews. You can find critic and ideas reviews