Good_Will_Hunting (1997)
Drama/Indie film.
Drama/Indie film.
വിദ്യാഭ്യാസപരമായയത്നത്തെ മാത്രമല്ല
ഒരു വെക്തിയുടെ ജീവിതവസാനമെന്നതും,
എല്ലാത്തിനുമുപരി ജീവിത്തെ
ഒരു അർത്ഥപൂർണമാക്കുന്നത് പല ഘടകങ്ങളിലൂടെയാണ് എന്നു വേണം പറയാൻ,

കഥയിലേക്ക് വന്നാൽ ഗണിതശാസ്ത്രത്തിലെ ബുദ്ധിമുട്ടുള്ള
എല്ലാ പ്രശ്‌നങ്ങൾക്കും അദ്ദേഹം പരിഹരിക്കാൻ കാണാൻ ശ്രമിക്കുമ്പോൾ
മനസ്സിനുണ്ടാകുന്ന ഒരു തരം വൈകാരിക പ്രതിസന്ധി അദ്ദേഹത്തിന് പലപ്പോയി നേരിടേണ്ടിവരുന്നു,
ഇവിടെയാണ് ഒരു മനുഷ്യൻ പല തരത്തിലുള്ള ഘടകങ്ങളേയും തന്റെ ജീവിതത്തിൽ ആശ്രയിക്കേണ്ടി
വരുമെന്ന് നമ്മെ മനസ്സിലാക്കുന്നത്.

കാലാതീതമായ പല വിഷയങ്ങളെയും ഇവിടെ അഭിസംബോധന ചെയ്യുന്നു.
സ്വപ്നം ഭയം, സ്നേഹം, പ്രതീക്ഷകൾ, ബലഹീനത, നഷ്ടം, സൗഹൃദം.എന്നി മേഖലകളിലൂടെ ഇത് നമ്മെ കൂടുതൽ ചിന്തിപ്പിക്കുന്നു.
സ്നേഹത്തിനോ പരസ്പരവിശ്വാസത്തിനോ പകരം വിദ്യാഭ്യാസയത്നത്തെ മാത്രം
കർശനമായി നീക്കിവച്ചിരിക്കുന്ന ഒരു ജീവിതം എത്രത്തോളം ദുഃഖകരമായ അസ്തിത്വമായിരിക്കുമെന്നതാണ്
“ഗുഡ് വിൽ ഹണ്ടിംഗ്” എന്ന സിനിമ
നമ്മെ കാണിച്ചു തരുന്നത്..

#കൊറോണകാലം
#Staysafe
#Stayathome
#Staysafe
#Stayathome
Comments
Post a Comment