#റുവാണ്ട .. എല്ലാ മേഖലയിലും അല്ലെങ്കിലും മാറുന്ന റുവാണ്ടയിലെ ശ്രദ്ധേയമായ മാറ്റം.! ലോക ജനതയ്ക്ക് റുവാണ്ട നൽകുന്ന പാഠം: ♥️റുവാണ്ടയിലെ സ്ത്രീകളെപ്പറ്റി പറയും, പറയണം.♥️ ലോക എക്കണോമിക് ഫോറം വക ഒരു ലിസ്റ്റില്‍ ആദ്യ സ്ഥാനങ്ങളില്‍ ഐസ്ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, നോര്‍വെ, സ്വീഡന്‍ കൂടെ അഞ്ചാമത് റുവാണ്ട എന്ന് കാണാം.(ലിസ്റ്റ് ഏതാന്നു വഴിയെ പറയാം) "നോര്‍ഡിക് രാജ്യങ്ങള്‍" "സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍" എന്നൊക്കെ വിളിക്കപ്പെടുന്നതില്‍ പെട്ട ആദ്യം പറഞ്ഞ നാല് രാജ്യങ്ങള്‍ക്ക് സാമൂഹികവും സാംസ്കാരികവുമായ പല പൊതുവായ പ്രത്യേകതകളും കേട്ടിട്ടുണ്ടാവും പലരും. പക്ഷെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട അതില്‍ എങ്ങനെ വന്നു എന്ന് അത്ഭുതപ്പെടുന്നുവോ? സ്വാഭാവികമായും അതില്‍ അല്പം അത്ഭുതമാവാം, പറ്റിയാല്‍ ചെറിയ ഞെട്ടലിനും സ്കോപ് ഉണ്ട്. 🔅ചില സൂചികകളില്‍ മുന്‍നിരയിലാണ് സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ !🔅 ഉദാ: ☑️ലോകത്ത് ഏറ്റവും അഴിമതി കുറഞ്ഞ രാജ്യങ്ങള്‍, ☑️ക്രൈം റേറ്റ് ഏറ്റവും കുറഞ്ഞ രാജ്യങ്ങള്‍ (ജയിലുകള്‍ പോലും അടച്ചു പൂട്ടലിന് അരികെ എത്തി നില്‍ക്കുന്ന), ☑️ഉന്നത വിദ്യാഭ്യാസ നിലവാരമുള്ള, ...
Latest Movie Reviews: Check out movie reviews. You can find critic and ideas reviews