"ദുരിതങ്ങൾക്കിടയിൽ ജീവിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ് കാരണം ജീവിച്ചു എന്നു തോന്നും " Romain rolland (Jean cristophe) ഒരുപാട് ഏറെ ചിന്തിപ്പിച്ച വരികൾ... #നാം ജീവിക്കുന്ന ഇ മണ്ഡലത്തിൽ ഓരോ മനുഷ്യരുടെയും ജീവിതം വ്യത്യസ്ഥമായ ചുറ്റുപാടുകളിലൂടെയാണ്, ഈ ജീവിതത്തിൽ നാം തിരഞ്ഞെടുക്കുന്ന മാർഗ്ഗമനുസരിച്ചാണ് നമ്മുടെ ജീവിതം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നു നമുക്കറിയാം, നാം അതിൽ നേരിടേണ്ടി വരുന്ന വീഴ്ചകളും ഉയർച്ചകളുമായിരിക്കും ചിലപ്പോ മുന്നോട്ടുള്ള ജീവിതത്തിൽ ഒരുപക്ഷേ പ്രതിഫലിക്കുക, അങ്ങനെയെങ്കിൽ നാം നേടിയതോ നഷ്ടപ്പെടുത്തിയതിനോ ഒരു അർത്ഥം തിരയുകയാണെകിൽ പിറകോട്ടുള്ള നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും എടുത്ത് ചികഞ്ഞാൽ നമ്മെ ഓരോരുത്തരെയും ഞാൻ ആക്കി മാറ്റാൻ ശ്രമിച്ച ശ്രമങ്ങളുടെ ആകെ തുകയായിരിക്കും ജീവിതം എന്നു മനസ്സിലാകും. അല്ലാതെ പണ്ടു പറഞ്ഞപോലെ, " You can't Correct what you aren't willing to Confront" നിങ്ങൾക്ക് എന്തെങ്കിലും നേടണമെങ്കിലോ തിരുത്തണങ്കിലോ നിങ്ങളാദ്യം നേരിട്ടേ മതിയാവൂ.. അല്ലെങ്കിൽ മേൽ ROMAIN ROLLAND പറഞ്ഞപോലെ നിങ്ങൾ ജീവ...
Latest Movie Reviews: Check out movie reviews. You can find critic and ideas reviews